കിം ജോങ് ഉന്നിന്റെ സന്ദേശം ലഭിച്ചത് ഇവര്‍ക്ക് | Oneindia Malayalam
2020-04-27
2,638
Kim jong un's message to north korean workers
അദ്ദേഹത്തിന്റെ ആശംസാ സന്ദേശം പുറത്തുവന്നതോടെയാണ് അഭ്യൂഹങ്ങളെല്ലാം പൊളിഞ്ഞത്. അതേസമയം കൊറിയയുടെയും ലോകത്തിന്റെയും ഇപ്പോഴത്തെ ശ്രദ്ധ ഒരു അജ്ഞാത സുന്ദരിയിലാണ്.